
സിസ്റ്റർ ഹഡ്രിയാൻ സിഎംസി
അങ്കമാലി: സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസിലെ കൈപ്ര ചാവറസദൻ മഠാംഗമായ സിസ്റ്റർ ഹഡ്രിയാൻ സിഎംസി (86) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 11നു കൈപ്ര മഠം കപ്പേളയിൽ. പരേത മുട്ടം ചേർത്തല സെന്റ് മേരീസ് ഫൊറോന പള്ളി ഇടവക തോട്ടങ്കര കുടുംബാംഗമാണ്. മുട്ടം, കറുകുറ്റി, അട്ടാറ - ആവിലാഭവൻ, മരിയ ഹോം, ചാത്തമ്മ, എറണാകുളം സെന്റ് മേരീസ്, ചെങ്ങൽ, കരുമാലൂർ, എടക്കുന്ന്, പാലാരിവട്ടം, കപ്രശേരി, മങ്കുഴി, കാഞ്ഞൂർ, മൂക്കന്നൂർ എന്നി മഠങ്ങളിലും താന്നിപ്പുഴ എമ്മാവൂസ് (എംസിബിഎസ് ) കാരിസ്മാറ്റിക് ധ്യാനകേന്ദ്രത്തിൽ രണ്ടു വർഷവും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions