Obituary
നേ​ശ​മ​ണി ഡാ​നി​യേ​ല്‍

പാ​റ​ശാ​ല: വി​ട്ടി​യോ​ട് കോ​ണ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ നേ​ശ​മ​ണി ഡാ​നി​യേ​ല്‍ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​ങ്കാ​ഭാ​യി. മ​ക്ക​ള്‍: അ​നി​ല്‍ കു​മാ​ര്‍ (ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഫു​ഡ്‌​സേ​ഫ്റ്റി),സ​ജീ​വ് കു​മാ​ര്‍ (ഫാ​ര്‍​മ​സി​സ്റ്റ് സ്‌​റ്റോ​ര്‍ കീ​പ്പ​ര്‍ എ​സ്എ​ടി ആ​ശു​പ​ത്രി), ഷാ​ജി​കു​മാ​ര്‍ (അ​സി​സ്റ്റ​ന്‍റ് എ​ന്‍റ​മോ​ള​ജി​സ്റ്റ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ് ). മ​രു​മ​ക്ക​ള്‍: ഷീ​ബാ സിം​ഗ് (ഡെ​പ്യൂ​ട്ടി ര​ജി​സ്റ്റ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി), അ​ല്‍​ഫോ​ണ്‍​സ ഏ​യ്ഞ്ച​ല്‍ (അ​സി​സ്റ്റ​ന്‍റ് കേ​ര​ള ലോ​കാ​യു​ക്ത), വി.​എ​സ്. ദി​വ്യ(​അ​ധ്യാ​പി​ക, ജി​ബി​എ​ച്ച്എ​സ്എ​സ്, മ​ഞ്ചേ​രി), സു​രേ​ഷ് (അ​ധ്യാ​പ​ക​ന്‍, ജി​എ​ച്ച്എ​സ്, ക​ഴി​വൂ​ര്‍).