Obituary
അ​നി​ൽ

ന​രു​വാ​മൂ​ട്: ഒ​ലി​പ്പു​ന​ട ചാ​ട്ടു​മു​ക്ക് അ​നു​ഭ​വ​നി​ൽ എ​സ്.​അ​നി​ൽ(52) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്.​ശ്രീ​ജ​കു​മാ​രി. മ​ക്ക​ൾ: എ​സ്.​അ​നു​ജ, എ.​അ​നു. മ​രു​മ​ക​ൻ: എ​സ്.​സു​രേ​ഷ് കു​മാ​ർ. സ​ഞ്ച​യ​നം ചൊ​വ്വ 8.30.