Obituary
പ്ര​സേ​ന​ൻ

വെ​മ്പാ​യം: കൊ​ഞ്ചി​റ നാ​ലു​മു​ക്ക് ശി​വാ​നി​യി​ൽ പ്ര​സേ​ന​ൻ (സേ​ന​ൻ-68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷീ​ല. മ​ക​ൾ: അ​മ​ല, മ​രു​മ​ക​ൻ: രാ​ജേ​ഷ് കു​മാ​ർ. സ​ഞ്ച​യ​നം ബു​ധ​ൻ 8.30.