
ശാരദ അമ്മ
കിളിമാനൂർ: പോങ്ങനാട് വെണ്ണിച്ചിറ എംജെ നിവാസിൽ ശാരദഅമ്മ( 85) അന്തരിച്ചു. ഭർത്താവ്: വാസുക്കുട്ടിപിള്ള. മക്കൾ: വി.എസ്. ജയശ്രീ, വി.എസ്. സ്മിത. മരുമക്കൾ:പരേതനായ ബി.കെ മുരളി (വിമുക്തഭടൻ ), ഉണ്ണികൃഷ്ണൻ നായർ (വിമുക്തഭടൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions