Obituary
ഡോ. ​സി.​ഡി. മാ​ത്യു

തിരുവനന്തപുരം: ഉ​ള്ളൂ​ർ കോ​യി​പു​റ​ത്ത് ഡോ.​സി.​ഡി.മാ​ത്യു (77) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സാ​റാ​മ്മ മാ​ത്യു, മ​ക്ക​ൾ: ഡോ. ​ജോ​സ് മാ​ത്യു, പ​രേ​ത​നാ​യ ഡോ. ​ജെ​ൻ​സ് മാ​ത്യു. മ​രു​മ​ക്ക​ൾ: എ.​ജി.​അ​നു, ഡോ.​ജൂ​ലി കെ. ​ജോ​ൺ.