Obituary
ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ റോ​സി

തി​രു​വ​ന​ന്ത​പു​രം : ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ വ​ട്ടി​യൂ​ർ​ക്കാ​വ് കാ​വ​ല്ലൂ​ർ "മ​ന​സ്'​ൽ റോ​സി രാ​മ​ച​ന്ദ്ര​ൻ(72) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക​ൾ: നി​ഷ രാ​മ​ച​ന്ദ്ര​ൻ(​വെ​ർ​ജീ​നി​യ). മ​രു​മ​ക​ൻ: കി​ര​ൺ ജെ. ​നാ​യ​ർ.