Obituary
ശ്രീ​ധ​ര​ൻ

മു​ണ്ടൂ​ർ : മൈ​ലാ​കു​ളം പ​റ​ങ്ങാ​നാ​ട്ടി​ൽ അ​യ്യ​പ്പ​ക്കു​ട്ടി മ​ക​ൻ ശ്രീ​ധ​ര​ൻ(73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സു. മ​ക്ക​ൾ: അ​ജി​ത. അ​ജി​ത​ൻ, അ​ജി​തേ​ഷ്.