
മറിയം
കല്ലടിക്കോട്: കാഞ്ഞിരാനി ചൂരക്കോട് പുതുപ്പറമ്പിൽ മറിയം (അച്ചാമ്മ -89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കല്ലടിക്കോട് മേരിമാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ആലീസ്, അപ്പച്ചൻ, എൽസി, ജോസ്, സണ്ണി, ലിസി, ബീന, ഷാജു, സോഫി, ജിജി, ജിഷ, ജിനോഷ്. മരുമക്കൾ: ജോസഫ്, പരേതയായ ആലീസ്, സണ്ണി, മിനി, റീന, വിൽസൺ, ജോൺസൺ, മേഴ്സി, സിബി, ബിനോ, ബിജോയ്, ഷേർളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions