Obituary
എ​ൻ.​വി. ജോ​സ​ഫ്

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ ന​ങ്ങ്യാ​ലി​ൽ ​വീ​ട്ടി​ൽ റി​ട്ട. ഡെപ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ.​വി. ജോ​സ​ഫ്(84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ചി​റ്റൂ​ർ ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വി.​ജെ. എ​ലി​സ​ബ​ത്ത് (റി​ട്ട. ഹെ​ഡ്ന​ഴ്സ്, ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി). മ​ക്ക​ൾ: ഷീ​ബ ജോ​സ് (കോ​ഴി​ക്കോ​ട്), ബി​ജു ജോ​സ് (ചീ​ഫ് മാ​നേ​ജ​ർ, എ​സ്ബി​ഐ, കോ​ഴി​ക്കോ​ട്), ശ്രീ​ജ ജി​മ്മി (കാ​ന​ഡ). മ​രു​മ​ക്ക​ൾ: സോ​ണി​യ മാ​ത്യു (എ​ൽ​ഐ​സി പാ​ല​ക്കാ​ട്), ജി​മ്മി ജേ​ക്ക​ബ് കു​ന്നു​ങ്ക​ൽ (കാ​ന​ഡ).