Obituary
പ​ര​മേ​ശ്വ​ര​ൻ

അ​രി​ന്പൂ​ർ: എ​റ​വ് മ​റ്റ​ത്തൂ​ർ​കു​ന്ന് ത​ത്തി​നി​പ​റ​ന്പി​ൽ പ​ര​മേ​ശ്വ​ര​ൻ(77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: മ​ങ്ങാ​ട്ട് ഇ​ല്ല​ത്തു​വ​ള​പ്പി​ൽ ല​തി​ക. മ​ക്ക​ൾ: പ്രീ​ത, പ്രി​യ. മ​രു​മ​ക്ക​ൾ: ജ​യ​ൻ, അ​രു​ണ്‍.