Obituary
കൊ​ച്ചു​റാ​ണി

ക​ണ്ട​ശാം​ക​ട​വ്: പു​ത്തൂ​ക്ക​ര കൊ​ച്ചു​റാ​ണി(61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 8.45ന് ​ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഫ്രാ​ൻ​സി​സ്. മ​ക്ക​ൾ: പ്ര​വീ​ണ, സ്റ്റീ​ഫ​ൻ. മ​രു​മ​ക്ക​ൾ: ദീ​പു, അ​ഖി​ല.