
പോൾ
പേരാമംഗലം: ആളൂർ മാത്തുണ്ണി മകൻ പോൾ (72)അന്തരിച്ചു.സംസ്കാരം ഇന്നു രാവിലെ 10.30 ന് പേരാമംഗലം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അൽഫോൺസ. മക്കൾ: സൗമ്യ ടോണി, ജിയോ പോൾ, അഡ്വ. ജെസ്റ്റോ പോൾ (കൈപ്പറമ്പ് പഞ്ചായത്ത് വാർഡംഗം). മരുമക്കൾ: ടോണി തോമസ്, പ്രിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions