Obituary
പൗ​ലോ​സ്

ഒ​ല്ലൂ​ക്ക​ര: എ​ലു​വ​ത്തി​ങ്ക​ൽ കാ​ട്ടൂ​ക്കാ​ര​ൻ വാ​റു മ​ക​ൻ പൗ​ലോ​സ്(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർ​ജ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: മ​രി​യ, മ​വീ​ന. മ​രു​മ​ക്ക​ൾ: റെ​ജി, വി​ബി​ൻ.