Obituary
ജോ​സ്

ഒ​ല്ലൂ​ർ: പെ​രു​വാം​കു​ള​ങ്ങ​ര ത​ട്ടി​ൽ ഉ​ന്പാ​വു പൊ​റി​ഞ്ചു മ​ക​ൻ ജോ​സ്(59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റൂ​ബി. മ​ക്ക​ൾ: സ്റ്റെ​ബി​ൻ, സ്റ്റെ​റി​ൻ.