
രാജൻ
ഹരിപ്പാട്: മണ്ണാറശാല തുലാംപറമ്പ് വടക്ക് പടിക്കാവള്ളി കിഴക്കത്തിൽ രാജൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന്.ഭാര്യ: തങ്കമണി. മക്കൾ: അഡ്വ.ആർ. രാജേഷ് (മുൻ നഗരസഭ കൗൺസിലർ, ഹരിപ്പാട് ബാർ അസോസിയേഷൻ പ്രസിഡന്റ്, ലോയേഴ്സ് യൂണിയൻ, ഹരിപ്പാട് യൂണിറ്റ് സെക്രട്ടറി), രാജീവ്. മരുമക്കൾ : ദിവ്യമോൾ, പാർവതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions