
മേരിക്കുട്ടി
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് മരുത്തോർവട്ടം പുന്നശേരിവെളി മേരിക്കുട്ടി (76) അന്തരിച്ചു. സംസ്കാരം ഇന്ന്10.30ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭര്‍ത്താവ്: ജോൺ ജോസഫ് (മാമച്ചൻ). മക്കൾ: ലിസി, സിസ്റ്റർ റാണി പുന്നശേരി (ഹോളിക്രോസ് കോൺവെന്റ്, ലഖ്നൗ), സെബാസ്റ്റ്യൻ, ആൽബി. മരുമക്കൾ: റെജിമോൻ (ഖത്തർ), സിജിമോൾ കൊടക്കാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions