
ഫിലോമിന മാത്യു
കൈനടി: പാമ്പോട്ടിത്തറ ഫിലോമിന മാത്യു (പെണ്ണമ്മ-94) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു കൈനടി വ്യാകുല മാതാ പള്ളിയില്‍. പരേത എടത്വ നാല്പത്തഞ്ചില് കുടുംബാംഗം. ഭർത്താവ്: പരേതനായ കുട്ടപ്പൻ.മക്കള്‍: അന്നമ്മ, മേരിമ്മ, ജോളിച്ചന്‍, ജെയിംസുകുട്ടി, ജെസിമോള്‍. മരുമക്കള്‍: ബേബിച്ചന് വാലുപറമ്പ്, കുറുവച്ചന് അന്ത്യാംകുളം, ലില്ലിക്കുട്ടി മുരുവേലില്ചിറ, ജോസ്നാമ്മ കിഴക്കന്തറ, സോജിന് കുറ്റിയാനിക്കല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions