Obituary
സം​സ്കാ​രം ഇ​ന്ന്

മ​ല്ല​പ്പ​ള്ളി: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച മ​ടു​ക്കോ​ലി മം​ഗ​ല​ത്ത് രാ​മ​നോ​ലി​യ്ക്ക​ൽ മേ​രി​ക്കു​ട്ടി മ​ത്താ​യി​യു​ടെ (കു​ഞ്ഞൂ​ഞ്ഞ​മ്മ-76) സം​സ്കാ​രം ഇ​ന്ന്12 ന് ​പ​രി​യാ​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത ക​ല്ലൂ​പ്പാ​റ ക​ല്ല​റ​ക്ക​ൽ ചാ​ത്ത​നാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : റി​ട്ട.​എ​ഡി​ഡി​എ​ഫ് മാ​മ്മ​ൻ മ​ത്താ​യി. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.