Obituary
പി.​സി.​തോ​മ​സ്

മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ്‌: മു​ര​ണി പു​ത്ത​ൻ​പ​റ​മ്പി​ൽ പി.​സി.​തോ​മ​സ് (ജോ​ർ​ജ്കു​ട്ടി-80) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11 ന് ​പാ​ടി​മ​ൺ മൗ​ണ്ട് കാ​ർ​മ​ൽ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ ചെ​ങ്ങ​രൂ​ർ ചാ​മ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യിം​സ്, ജാ​സ്മി​ൻ, ആ​ശ. മ​രു​മ​ക്ക​ൾ: സു​നി​ത, ജ​യ​ശ​ങ്ക​ർ ,റോ​സ്ബി​ൻ.