
കെ.ജി.ഗംഗാധരൻ പിള്ള
കുന്നന്താനം: പാലയ്ക്കത്തകിടി കാഞ്ഞിരത്താനം കെ.ജി.ഗംഗാധരൻ പിള്ള (68) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ പുഷ്പകുമാരി ചെങ്ങരൂർ കങ്ങങ്കര കോച്ചേരിൽ കുടുംബാംഗം. മക്കൾ:രാജീവ്, രാഹുൽ. മരുമക്കൾ: സൌമ്യ, രാജശ്രീ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions