Obituary
ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം

വാ​ഴൂ​ർ: കാ​ട്ടു​തൈ​യ്യി​ൽ പ​ക​ലോ​മ​റ്റം പൈ​ങ്ങോ​ലി​ൽ ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30 ന് ​കാ​നം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത കൊ​ടു​ങ്ങൂ​ർ മാ​ടാം​കു​ന്നേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്:​പ​രേ​ത​നാ​യ പി.​സി. ഏ​ബ്ര​ഹാം. മ​ക്ക​ൾ: സു​ശീ​ല, സു​നി​ൽ, സു​നി​ത. മ​രു​മ​ക്ക​ൾ: അ​ച്ച​ൻ​കു​ഞ്ഞ് മ​രോ​ട്ടി​മൂ​ട്ടി​ൽ ചു​ന​ക്ക​ര, ബീ​ന തേ​വാ​രി​മ​ണ​ക്ക് വെ​ച്ചൂ​ച്ചി​റ, റെ​ജി ക​ണ്ണം​മ​ണ്ണി​ൽ കു​ള​ത്തു​പ്പു​ഴ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.