
ടിജോ ജെയിംസ്
കൊടിനാട്ടുംകുന്ന്: കുമരങ്കരി കാട്ടടിചിറയിൽ സി. റ്റി. ജെയിംസിന്റെ (റിട്ട. ഫെഡറൽ ബാങ്ക് ) മകൻ ടിജോ ജെയിംസ് (40, മാരി ആപ്സ് കാക്കനാട്) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. അമ്മ: സാലിമ്മ കൊടിനാട്ടും കുന്ന് അറവാക്കൽ കുടുംബാംഗം. സഹോദരങ്ങൾ:ടോണി ജെയിംസ് (ഫെഡറൽ ബാങ്ക് ചന്ദനപ്പള്ളി ), ടിജിൻ ജെയിംസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions