
മേഴ്സി തോമസ്
കുറുപ്പന്തറ: മറ്റക്കര കൊല്ലപ്പള്ളിൽ മേഴ്സി തോമസ് (58) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കുറുപ്പന്തറയിലുള്ള സഹോദരൻ പുളിയ്ക്കാപറമ്പിൽ റെജിയുടെ ഭവനത്തിൽ ആരംഭിച്ച് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേതകുറപ്പന്തറ പുളിയ്ക്കാപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: തോമസ്. മക്കൾ: അൽഫോൻസാ തോമസ്, എലിസബത്ത് തോമസ് (മാതാ ഹോസ്പിറ്റൽ തെള്ളകം). മരുമകൻ: അജിൻ പി. വർഗീസ് പുല്ലം പള്ളിൽ മൈലപ്ര (ഖത്തർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions