
പ്രഫ.റോസമ്മ ജോസഫ്
ചങ്ങനാശേരി: വാഴപ്പളളി വാടപ്പറമ്പില്‍ (മുട്ടാര്‍ പുളിക്കിക്കളം) പ്രഫ.റോസമ്മ ജോസഫ് (മിസ് മണി-85, റിട്ട. എച്ച്ഒഡി, ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റ്, അസംപ്ഷന്‍ കോളജ്) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പളളിയില്‍. പരേത എടത്വ തൈശേരി മണക്കളം കുടുംബാംഗം. ഭര്‍ത്താവ്: വി.സി. ജോസഫ് (റിട്ട. ജോയിന്റ് ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്). മക്കള്‍: ചിപ്പി (റിട്ട. എച്ച്എസ് എസ് റ്റി, മൗണ്ട് കാര്‍മല്‍ കോട്ടയം), ബോബി, ഡോ.ആനി. മരുമക്കള്‍: പ്രഫ. വില്യം സക്കറിയാസ് കളരിക്കല്‍ കോട്ടയം, ഷാജു കുര്യന് മഠത്തിക്കുന്നേല്‍ മുട്ടുചിറ, കോര ജോസഫ് കരിവേലിത്തറ മാമ്പുഴക്കരി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions