Obituary
ലീ​ലാ​മ്മ മാ​ത്യു

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് തെ​ക്കേ​മു​റി​യി​ൽ ലീ​ലാ​മ്മ മാ​ത്യു (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത അ​ടി​മാ​ലി പൂ​ങ്കു​ടി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ബാ​ബു​ക്കു​ട്ടി മാ​ത്യു തെ​ക്കേ​മു​റി​യി​ൽ (റി​ട്ട. മാ​നേ​ജ​ർ ഫാ​ക്ട്). മ​ക്ക​ൾ: ത​നൂ​ജ മാ​ത്യു (ടീ​ച്ച​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്), അ​നു​ജ മാ​ത്യു (ടീ​ച്ച​ർ, നി​ർ​മ​ല സ്കൂ​ൾ, കാ​ള​കെ​ട്ടി), ബി​നോ​ജ് മാ​ത്യു (കെ​പി​എം​ജി ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ചെ​റി​യാ​ൻ കെ. ​ഏ​ബ്ര​ഹാം കുരിശുംമൂട്ടിൽ ചങ്ങ നാശേരി (വൈ​സ് പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്), ശി​ൽ​പാ മാ​ത്യു തറപ്പേൽ (അ​സി. മാ​നേ​ജ​ർ, എ​സ്ഐ​ബി, ബം​ഗ​ളൂ​രു).