Obituary
രാ​ധാ​കൃ​ഷ്ണ​ൻ

തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം പു​ത്ത​ൻ​പു​ര​യി​ൽ പി. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​ജ​യം രാ​ധാ​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: വി​ഷ്ണു​രാ​ജ്, ര​മ്യ കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ശ്രീ​ജേ​ഷ്, ന​മി​ത.