
വത്സമ്മ
തോപ്രാംകുടി: പുന്നമറ്റത്തിൽ വത്സമ്മ (67) അന്തരിച്ചു. സംസ്കാരം ഇന്ന്മൂന്നിന് തോപ്രാംകുടി സെന്റ് മരിയ ഗൊരെത്തി പള്ളിയിൽ. പരേത പടമുഖം കുമ്പിളിവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: ഫിലിപ്പ്. മക്കൾ: അല്ലിറാണി, അജിത്ത്, അഞ്ജു. മരുമക്കൾ: ടെസു ഐക്കരക്കുന്നേൽ (തോപ്രാംകുടി), തെരേസ് ആരംപുളിക്കൽ (കഞ്ഞിക്കുഴി), ബിബിൻ നീറമ്പുഴ (വാഴക്കുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions