
മറിയാമ്മ കുരുവിള
പെരുവന്താനം: മലമാക്കൽ മറിയാമ്മ കുരുവിള (96) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ. പരേത ചെങ്ങളം കൊല്ലകൊമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കുരുവിള (കൊച്ചേട്ടൻ). മക്കൾ: ചാണ്ടി കുരുവിള, ജോസഫ് കുരുവിള, റോസമ്മ (റിട്ടയേഡ് അധ്യാപിക) , മേരിക്കുട്ടി, ആലീസ്, എം.കെ. തോമസ്, ആന്റണി (അധ്യാപകൻ, സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം), സെലിൻ, പയസ് (അധ്യാപകൻ, ഗുജറാത്ത്).മരുമക്കൾ: റോസമ്മ വാഴചാരിയിൽ (മുളങ്കുന്ന്), കുഞ്ഞുമോൾ അടക്കനാട് (തങ്കമണി), പരേതനായ ജോസ് പുറ്റനാനിക്കൽ (മുണ്ടക്കയം), അപ്പച്ചൻ ഈഴക്കുന്നേൽ (പുറക്കയം), ജോസ് വെട്ടർമുറിയിൽ (തുലാപ്പള്ളി), പ്രീതി കണ്ടത്തിൽ (പ്രവിത്താനം), ടെസി ഐക്കര പാതാമ്പുഴ (അധ്യാപിക, സെന്റ് ജോസഫ് എച്ച്എസ്എസ് പെരുവന്താനം), അലോഷ്യസ് കീരംചിറ (കൂട്ടിക്കൽ), ലിന്റാ മടിക്കാങ്കൽ (പെരിങ്ങളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions