
ഏലിയാമ്മ തോമസ്
പനന്താനം : കാഞ്ഞാര്‍ പനന്താനം ഏലിയാമ്മ തോമസ് (88) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10നു കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത കാഞ്ഞാര്‍ വീട്ടിയാങ്കല്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ പി.എസ്.തോമസ്. മക്കള്‍: ഗ്രേസ് ജെയിംസ്, ലിസി സെബാസ്റ്റിയന്, മേഴ്സി ജോസഫ്, വിന്‍സി ജോര്‍ജ്, ഡോ.നവീന്‍ തോമസ് (ഓസ്ട്രേലിയ). മരുമക്കള്‍: പി.ജെ.ജെയിംസ് പാലിയത്ത് (ആയവന), ടി.എം.സെബാസ്റ്റ്യന്‍ തുരുത്തിപ്പാറ (അലങ്കാര്‍ ട്രേഡേഴ്സ് നിലമ്പൂര്‍), കെ.ജെ.ജോസഫ് കുന്നംകോട്ട് മുട്ടം (റിട്ട.എച്ച്എം, ഐഎംഎച്ച്എസ് കലൂര്‍), ജോര്‍ജ് ജോസഫ് നമ്പ്യാപറമ്പില്‍ (ലിന ഓട്ടോമൊബൈല്‍സ് തൊടുപുഴ), ഡോ.റോസ് ലിന്‍ഡ തറപ്പേല്‍ പാലാ (ഓസ്ട്രേലിയ). മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് വീട്ടിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions