Obituary
ശ്രീ​ജ

ചോ​യ്യം​കോ​ട് : മ​ണ്ഡ​പം അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റാ​യി​രു​ന്ന ക​ക്കോ​ലി​ലെ ടി.​ജി. ശ്രീ​ജ (47) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കെ. ​ഭ​ര​ത​ൻ. മ​ക്ക​ൾ: ആ​ദി​ത്യ, അ​ലീ​ന. കു​ന്നും​കൈ​യി​ലെ എം. ​ഗോ​പാ​ല​ന്‍റെ​യും പ​ത്മാ​വ​തി​യു​ടെ​യും മ​ക​ളാ​ണ്.