Obituary
ര​വീ​ന്ദ്ര​ൻ 

ഇ​രി​ട്ടി: പ​ടി​യൂ​ർ നെ​ടി​യോ​ടി​യി​ലെ കെ.​സി. ര​വീ​ന്ദ്ര​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന്. ​ഭാ​ര്യ: സ​ര​സ്വ​തി.​മ​ക്ക​ൾ: ര​സ്ന, ര​ഹ​ന. ​മ​രു​മ​ക്ക​ൾ: അ​ഭി, സൂ​ര​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ശ​ശീ​ന്ദ്ര​ൻ, പ്ര​സ​ന്ന.