Obituary
ജോ​സ​ഫ്

ചെ​മ്പേ​രി: മ​ണ്ണം​കു​ണ്ടി​ലെ അ​റു​കാ​ലി​ൽ ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-84) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി അ​രീ​ക്ക​മ​ല പു​തി​യി​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ലി​ൻ, ബെ​ന്നി (ഇ​രു​വ​രും ഓ​സ്ട്രേ​ലി​യ), ബി​നോ​യ് (മ​ഹാ​രാ​ഷ്ട്ര), മേ​രി (ഓ​സ്ട്രേ​ലി​യ), ഷി​ജു (യു​കെ). മ​രു​മ​ക്ക​ൾ: ബേ​ബി വ​ള​യ​ത്ത് (കു​ടി​യാ​ന്മ​ല), ഷി​ബി സ്രാ​ട്ടേ​ൽ (വെ​ള്ള​രി​ക്കു​ണ്ട്), ലി​ൻ​സി മ​രോ​ട്ടി​പ്പ​റ​മ്പി​ൽ (മ​ണി​പ്പാ​റ), ബി​ജു കോ​യി​ക്ക​ലാ​ട്ട് (ക​രി​ക്കോ​ട്ട​ക്ക​രി), സു​മി കു​ഴി​കൊ​മ്പി​ൽ (ഇ​ല​ഞ്ഞി).