Obituary
മ​റി​യാ​മ്മ

ത​ളി​പ്പ​റ​മ്പ്: പു​ഷ്പ​ഗി​രി​യി​ലെ വ​ലി​യ​പ​റ​മ്പി​ൽ മ​റി​യാ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ഷ്പ​ഗി​രി സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: മ​ത്താ​യി. മ​ക്ക​ൾ: സ​ണ്ണി, മോ​ളി (ഇ​രു​വ​രും മ​ണ​ക്ക​ട​വ്), രാ​ജു (പു​ഷ്പ​ഗി​രി), പ​രേ​ത​നാ​യ സി​ബി. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി (പ​യ്യാ​വൂ​ർ), ജോ​സ് അ​റ​ക്ക​ൽ (മ​ണ​ക്ക​ട​വ്), ആ​ൻ​സി (മ​ണ്ഡ​പം), സു​നി ക​പ്പൂ​ര് (പെ​രു​മ്പ​ട​വ്).