
സജി
ചിറ്റാരിക്കാൽ: കണ്ടത്തിങ്കര സജി (മാത്യു - 52 ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ജിഷ തടിക്കടവ് കൊച്ചാങ്കൽ കുടുംബാംഗം. മകൻ: ടിനു. സഹോദരങ്ങൾ: ബെന്നി (കണ്ടത്തിങ്കര സ്റ്റോഴ്സ്, ചിറ്റാരിക്കാൽ), ലിസി, മിനി (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions