
ഹമീദ്
കാസര്‍ഗോഡ് : നഗരത്തിലെ ആദ്യകാല വസ്ത്ര സ്ഥാപനമായ ആയിഷ ടെക്സ്റ്റൈല്‍സ് ഉടമകളിലൊരാളും പൂനെയിലെ വ്യാപാരിയുമായിരുന്ന മധൂര്‍ ഷിറിബാഗിലുവിലെ എസ്.എം. ഹമീദ് (60) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഹഫീസ് (റാസല്‍ഖൈമ), ഫായിസ് (അബുദാബി), ലൈല, ലീന. മരുമകള്‍: റഹീമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions