
കൃഷ്ണന്
പുല്ലൂര്‍ : എടമുണ്ട കാപ്പിവീട്ടില് കൃഷ്ണന് (80) അന്തരിച്ചു. ഭാര്യ: അത്തിക്കല്‍ തമ്പായി. മക്കള്‍: ഷാജി, സുനിത, അനിത. മരുമക്കള്‍: ചിത്ര (പുല്ലൂര്‍-പെരിയ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), കെ. കുമാരന് (ബോവിക്കാനം), സി.എച്ച്. ജിതേന്ദ്രന് (ബെള്ളൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions