Obituary
ജോ​സ്

കാ​ല​ടി:കൊ​റ്റ​മം ഇ​ക്കാ​ൻ തോ​മ​യു​ടെ മ​ക​ൻ ജോ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നീ​സ്. മ​ക്ക​ൾ: ഷി​ജു, ബി​ജു, നൈ​ജു. മ​രു​മ​ക്ക​ൾ: റി​ൻ​സി, ലി​ഖി​ത.