Obituary
അ​മ്മി​ണി

കു​റു​പ്പം​പ​ടി: തു​രു​ത്തി പു​ന്നോ​ർ​പ്പി​ള്ളി​ൽ അ​മ്മി​ണി ഇ​ട്ടൂ​പ്പ് (94, റി​ട്ട. അ​ധ്യാ​പി​ക എം​ജി​എം​എ​ച്ച്എ​സ് എ​സ് കു​റു​പ്പം​പ​ടി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​കു​റു​പ്പം​പ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി. ​ഇ​ട്ടൂ​പ്പ്. (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ). മ​ക്ക​ൾ: ജെ​യ്‌​സി വ​ർ​ഗീ​സ്, സാ​ജു പി. ​ഇ​ട്ടൂ​പ്പ് (റി​ട്ട. കാ​യി​ക അ​ധ്യാ​പ​ക​ൻ എ​സ്എ​ൻ സ്കൂ​ൾ ഒ​ക്ക​ൽ), ജ​യ്നി ജോ​ർ​ജ് (റി​ട്ട. അ​ധ്യാ​പി​ക), ഡോ. ​പി.​ഐ. ജോ​ർ​ജ് (അ​ധ്യാ​പ​ക​ൻ സൈ​നി​ക് സ്കൂ​ൾ ക​ഴ​ക്കൂ​ട്ടം). മ​ക്ക​ൾ: വ​ർ​ഗീ​സ് പു​ക​ടി​യി​ൽ (റി​ട്ട. എ​ൻ​ജി​നി​യ​ർ എ​ച്ച്എ എ​ൽ നാ​സി​ക്), മെ​റീ​ന സാ​ജു, മേ​ഴ്‌​സി ജോ​ർ​ജ് (അ​ധ്യാ​പി​ക മു​സ്ലിം ഗേ​ൾ​സ് എ​ച്ച്എ​സ് ക​ണി​യാ​പു​രം), പ​രേ​ത​നാ​യ ജോ​ർ​ജ് എം. ​ചെ​റി​യാ​ൻ മ​റ്റ​മ​ന (പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ട​ക്കു​ഴ).