
പൗലോസ്
പെരുമ്പാവൂർ: പുതുമന അതിരമ്പുഴ എ.വി. പൗലോസ് (76, വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ വെങ്ങോല മാരിയിൽ കുടുംബാംഗം. മക്കൾ: സോനു, സോബിൻ, സുബിന. മരുമക്കൾ: ലേയ, ബിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions