Obituary
ജോ​സ​ഫ് പൊ​ടു​ത്താ​സ്

പ​ച്ചാ​ളം: എ​സ്ആ​ർ​എം ക്രോ​സ്സ് റോ​ഡി​ൽ "ലി​ല്ലി​സ്" ടെ​ക്സ്റ്റൈ​ൽ​സി​നു സ​മീ​പം കൊ​റോ​മ്പ​റ​മ്പി​ൽ ജോ​സ​ഫ്‌ പൊ​ടു​ത്താ​സ് (ജോ​സി-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ഹെ​ല​ൻ പൊ​ടു​ത്താ​സ്. മ​ക്ക​ൾ: ഫാ​നി, ഫാ​മി. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റ​ഫ​ർ, മി​ക്കി.