
വി.കെ. തോമസ്
മൂവാറ്റുപുഴ: ആരക്കുഴ വെള്ളപ്ലാക്കല്‍ വി.കെ. തോമസ് (തൊമ്മച്ചന്-75) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ആരക്കുഴ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന പള്ളിയില്‍. ഭാര്യ: ഗ്രേസി തടിയമ്പാട് ചക്കൂലില് കുടുംബാംഗം. മക്കള്‍: അജീഷ് (മസ്കറ്റ്), അനു (അ ധ്യാപിക), ആല്ബിന്. മരുമക്കള്‍: നീബ കുരീക്കോട്ടില്‍ കിഴക്കമ്പലം, ഉണ്ണി മാനിക്കല്‍ ആനിക്കാട്, ആല്‍ബി കച്ചിറയില്‍ മാറാടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions