
എം.സി. ജോസഫ്
കോതമംഗലം: പുതുപ്പാടി സീസൺ പേപ്പർ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കോതമംഗലം ശോഭനപ്പടി മൂലയിൽ എം.സി. ജോസഫ് (രാജു-65) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: മിനി ജോസഫ് പാലാ നെല്ലുകാരൻ കുടുംബാംഗം. മക്കൾ: ജേക്കബ് (ഡയറക്ടർ, സീസൺ പേപ്പർ മിൽസ് പ്രൈവറ്റ് ലിമിറ്റഡ്), ക്രിസ്റ്റീന (ചാർട്ടേഡ് അക്കൗണ്ടന്റ് കാനഡ). മരുമക്കൾ: രശ്മി പുന്നൂരാൻ ആലപ്പുഴ, പോൾ ചേറ്റുപുഴ തൃശൂർ (കാനഡ). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions