Obituary
ആ​മി​ന

മേ​ലാ​റ്റൂ​ർ: വേ​ങ്ങൂ​ർ ര​ണ്ടാം മൈ​ലി​ലെ ആ​മി​ന(95) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് വേ​ങ്ങൂ​ർ ജു​മാ മ​സ്ജി​ദി​ൽ ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചീ​നി​ക്ക​ൽ കു​ഞ്ഞ​ല​വി. മ​ക്ക​ൾ : ഹം​സ, മു​ഹ​മ്മ​ദ്, യൂ​സ​ഫ്, സു​ബൈ​ർ (റി​യാ​ദ്), അ​ബ്ദു​ൾ നാ​സ​ർ, പാ​ത്തു​മ്മ, നൂ​ർ​ജ​ഹാ​ൻ, റം​ല​ത്ത്, റു​ക്കി​യ. പി​താ​വ് : പ​രേ​ത​നാ​യ മൊ​യ്തു (കാ​ര്യാ​വ​ട്ടം).