Obituary
സ്വാ​മി​നാ​ഥ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടാ​ന്പി റോ​ഡി​ൽ സു​ധീ​ഷ് ന​ഗ​ർ 47-ലെ ​കോ​ണി​ക്ക​ൽ സ്വാ​മി​നാ​ഥ​ൻ (മ​ണി​യേ​ട്ട​ൻ-82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: സ​ര​ള. മ​ക്ക​ൾ: ലി​ജി (അ​ധ്യാ​പി​ക), ബി​നു​ത (അ​ധ്യാ​പി​ക), ബി​ജോ (ബം​ഗ​ളു​രൂ). മ​രു​മ​ക്ക​ൾ: പ​വി​ത്ര​ൻ, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​ജി​ത.