Obituary
അ​ബ്ദു​ല്‍ ഖാ​ദ​ര്‍ മു​സ്‌​ലി​യാ​ര്‍

മ​ഞ്ചേ​രി: ചെ​റു​കു​ളം മ​ഞ്ചേ​രി​ക്കാ​ട​ന്‍ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ മു​സ്‌​ലി​യാ​ര്‍ (90) അ​ന്ത​രി​ച്ചു. തോ​ട്ടു​പൊ​യി​ല്‍, തി​രൂ​ര​ങ്ങാ​ടി, പു​തു​പ്പ​റ​മ്പ്, മ​ല​പ്പു​റം വ​ലി​യ​ങ്ങാ​ടി, തി​രൂ​ര്‍, ചാ​ത്ത​ത്തൊ​ടി, വെ​ട്ടി​ക്കാ​ട്ടി​രി, ചെ​റു​വ​ണ്ണൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മു​ദ​ര്‍​രി​സാ​യും ഖ​തീ​ബാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. സ​മ​സ്ത ഏ​റ​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി അം​ഗം, ചെ​റു​കു​ളം സി​റാ​ജു​ല്‍ ഉ​ലൂം മ​ദ്ര​സ പ്ര​സി​ഡ​ന്‍റ്, ചെ​റു​കു​ളം മ​ജ്‌​ലി​സു​ന്നൂ​ര്‍ അ​മീ​ര്‍, ചെ​റു​കു​ളം മ​ഹ​ല്ല് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഖ​യ്യു​മ്മ. മ​ക്ക​ള്‍ : അ​ബ്ദു​ല്‍ ഹ​മീ​ദ് ദാ​രി​മി (ക​ളി​യാ​ട്ടു​മു​ക്ക് കാ​ളി​ക​ണ്ടം മി​ഫ്താ​ഹു​ല്‍ ഉ​ലൂം മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍, ചെ​റു​കു​ളം മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ള്ള മു​സ്‌​ലി​യാ​ര്‍ (തി​രു​വ​മ്പാ​ടി നൂ​റു​ല്‍ ഇ​സ്‌​ലാം മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍), അ​ബ്ദു റൗ​ഫ്, അ​ബ്ദു​ല്‍ റ​സാ​ഖ്, ഹം​സ (ജി​ദ്ദ), ഹ​ലീ​മ, സ​ക്കീ​ന, ഫാ​ത്തി​മ​ത്ത് സു​ഹ്റ, ബ​ദ്റു​ന്നീ​സ, മു​ബീ​ന. മ​രു​മ​ക്ക​ള്‍ : മൂ​സ മു​സ്‌​ലി​യാ​ര്‍ എ​ല​മ്പ്ര, മു​ഹ​മ്മ​ദ് ബാ​ഖ​വി താ​മ​ര​ശേ​രി, ബീ​രാ​ന്‍ വ​ഹ​ബി വീ​ത​നേ​ശ​രി, മു​സ്ത​ഫ വ​ട​ക്കു പ​റ​മ്പ്, ഹ​ഫ്സ​ത്ത് പ​ട്ട​ര്‍​കു​ളം, എ.​വി. ഹ​ലീ​മ ചെ​റു​വ​ണ്ണൂ​ര്‍, സ്വ​ഫി​യ തോ​ട്ട​ക്കാ​ട്, ഹ​ഫ്സ​ത്ത് തോ​ട്ടു​പോ​യി​ല്‍, ന​സ്റീ​ന പൂ​ക്കോ​ട്ടൂ​ര്‍, പ​രേ​ത​നാ​യ ഹൈ​ദ​ര്‍ മു​സ്‌​ലി​യാ​ര്‍ കു​ട്ട​ശേ​രി.