Obituary
മ​ത്താ​യി

എ​ട​വ​ക : ദീ​പ്തി​ഗി​രി പ​ള്ളി​ക്കു​ന്നേ​ല്‍ മ​ത്താ​യി (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ദീ​പ്തി​ഗി​രി സെ​ന്റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​യി, അ​ന്ന, വ​ത്സ, ഫി​ലോ​മി, മാ​ത്യു. മ​രു​മ​ക്ക​ള്‍: ലൈ​ല​മ്മ, തോ​മ​സ്, ജോ​സ്, പ​രേ​ത​നാ​യ ജോ​സ്, നി​ര്‍​മ​ല.