Obituary
മാ​ർ​ട്ടി​ൻ ബ​ർ​ണാ​ർ​ഡ്

വി​ല​ങ്ങാ​ട് : കോ​ഴി​ക്കോ​ട് ഹോ​ളി ക്രോ​സ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ർ​ട്ടി​ൻ ബ​ർ​ണാ​ർ​ഡ് (36) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. വി​ല​ങ്ങാ​ട് വാ​ഴാം പ്ലാ​ക്ക​ൽ ബ​ർ​ണാ​ഡി​ന്‍റെ​യും മോ​ളി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​ഞ്ജ​ലി ജോ​സ് ച​ക്കു​ള്ളി​ക്ക​ൽ (കൂ​ത്ത്പ​റ​മ്പ് നി​ർ​മ്മ​ല​ഗി​രി കോ​ള​ജ്). മ​ക​ൻ: നെ​യ്ഥ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ക്രി​സ്റ്റീ​ൻ (ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കോ​ഴി​ക്കോ​ട്), മേ​ബി​ൾ ബ​ർ​ണാ​ർ​ഡ്.