Obituary
കെ.​വി.​മാ​ത്യു

നി​ല​ന്പൂ​ർ: പാ​ത്തി​പ്പാ​റ കൊ​ല്ല​കൊ​ന്പി​ൽ കെ.​വി. മാ​ത്യു (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷേ​ർ​ളി. മ​ക്ക​ൾ: നീ​തു മോ​ൾ, നി​ഖി​ൽ, നി​ബി​ൻ. മ​രു​മ​ക്ക​ൾ: ഷാ​ൻ​കി​ത്ത്, അ​ലി​ഷ സ​ണ്ണി, അ​ലീ​ഷാ ജെ​യിം​സ്.