
റോസ
കൂരാച്ചുണ്ട് : കേളോത്തുവയലിലെ ഇടമന റോസ അഗസ്റ്റിൻ (89) അന്തരിച്ചു. സംസ്കാരം നാളെ 11.15ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളിയിൽ. പരേത ആലക്കോട് കുമ്പുക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അഗസ്റ്റിൻ. മക്കൾ: ലീല, ശാന്ത, പരേതനായ വിൽസൻ, സുശീല, രാജൻ, സിബി, സിനി. മരുമക്കൾ: മാർട്ടിൻ (ജർമ്മനി), ബേബി (പേരാമ്പ്ര), മേരിക്കുട്ടി(ചെറുപുഴ), ചെറിയാൻ ജോർജ് (പാലക്കാട്), ജോവിറ്റ ( മരുതോങ്കര), റോഷൻ (എറണാകുളം), സിൽജി (നെല്ലിപ്പൊയിൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions